താമരനൂല്
Monday, February 14, 2011
ഓരോ
രോ
തോന്നലുകള്‍
രാത്രിക്ക്
നീളം കുറഞ്ഞു
പോയെന്നു തോന്നി,
അഴിച്ചെടുത്ത്
അലക്കി വെളുപ്പിച്ച്
പുഴക്കരയില്‍
ഉണക്കാനിട്ടു നോക്കുമ്പോള്‍...
വെയിലിന്.
Friday, February 11, 2011
ഫേസ് ബുക്കില്‍,
ഫെബ്രുവരി 14 ന്.
'മാറ്റിയിട്ടില്ല
ഇപ്പോഴും...
എന്‍റെ
ഹൃദയം തുറന്നു നോക്കുവാനുള്ള
ആ
പഴയ
പാസ് വേഡ്'
എന്നു മാത്രം,
മറന്നു പോയെങ്കില്‍
നിന്‍റെ ചുവരില്‍
ഒരു വട്ടം കൂടി
ഞാന്‍
എഴുതിയിടാം...
Tuesday, February 8, 2011
ഹര്‍ത്താല്‍
മരക്കുട്ടങ്ങളുടെ
തണലില്‍
നിവര്‍ന്നു കിടന്ന്
ഉടുമുണ്ട്
കാലുകള്‍ക്ക് ഇടയിലേക്ക്
ചുരുട്ടി കേറ്റി
കോട്ടു വാ വിട്ടു..,
തിരിഞ്ഞും
മറിഞ്ഞും
കിടന്ന്
തല മാന്തി....,
പിന്നെ
ഉറക്കം വരുന്ന
ദിക്കു നോക്കി
വെറുതേ
കിടന്നു ,
കണ്ണിലേക്ക്
ഇരുട്ട് കേറിവരും വരെ
നാട്ടിലൊരു
വള വളപ്പന്‍
വഴി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
About Me
Unknown
View my complete profile
Followers
Blog Archive
January
(1)
December
(4)
August
(1)
September
(1)
August
(1)
July
(2)
June
(1)
October
(1)
September
(2)
July
(1)
June
(2)
April
(1)
February
(3)
July
(1)
May
(5)
April
(8)
March
(15)