Tuesday, February 8, 2011

ഹര്‍ത്താല്‍ 
മരക്കുട്ടങ്ങളുടെ 
തണലില്‍
നിവര്‍ന്നു  കിടന്ന്
ഉടുമുണ്ട് 
കാലുകള്‍ക്ക് ഇടയിലേക്ക്
ചുരുട്ടി  കേറ്റി
കോട്ടു വാ വിട്ടു..,
തിരിഞ്ഞും
മറിഞ്ഞും
കിടന്ന്
തല മാന്തി....,
പിന്നെ
ഉറക്കം വരുന്ന
ദിക്കു നോക്കി
വെറുതേ
കിടന്നു ,
കണ്ണിലേക്ക്‌
ഇരുട്ട് കേറിവരും വരെ
നാട്ടിലൊരു
വള വളപ്പന്‍ 
വഴി.

3 comments:

  1. ആ വഴിയുടെ ദു:ഖഭരിതമായ ഏകാന്തത മുഴുവനായി ഇവിടെ. നന്നായി.

    ReplyDelete
  2. Quintessential! Who else can stir my heart, the way you do?! Glad that you are back~

    ReplyDelete
  3. kannithiri chimmikkanda aa koortha velichathey vakavekathe, tirinju kidannu, onnoodey churundu kannadachu...valanju pulanjodi talarnnu...eni valya puthiya governmentum vannu vettitelichundakkum varem urangattey..aa valavalappan vazhi :)

    ReplyDelete

Followers

Blog Archive