Sunday, June 19, 2011

വെളിച്ചം

ഇരുട്ടൊരീയലിനെപ്പോലെ
പറന്നടുത്തീ-
യിത്തിരി ചിരാതില്‍
ഞാന്‍ കൊളുത്തിവെച്ച 
വെളിച്ചം കുടിച്ചു,
മരിച്ചു.

1 comment:

  1. മരിച്ചു പോകുമ്പോഴും ചിറകു നീര്‍ക്കയാണ്

    കവിത

    ReplyDelete

Followers

Blog Archive