Monday, July 25, 2011

കുളി മുറിയിലെ 
കണ്ണാടി 

ഉടലുകളായ
ഉടലുകളെ...
നിങ്ങള്‍ 
ഉടലോടെ 
സ്വര്‍ഗത്തില്‍ പോയി 
തിരികെ വരുന്ന 
ചതുര വടിവുള്ള 
പളുങ്ക് വാതില്‍ 
ഞാന്‍ ഇന്നലെ 
ആരാരും കാണാതെ 
ഒളിഞ്ഞു കണ്ടു!

4 comments:

  1. നല്ല കവിത ....ഇതെങ്ങനെ എഴുതി ?
    ഇനി ഗായത്രി എഴുതിയ ഒരു കവിത ഇതാ ഉഇഒപ്[]\ഴ്ക്ഷ്ക്വ്വ്ബ്ന്വെര് ൩ഴ്ക്ഷ്ക്വ്ന്ക്വെര്ട൨൩൪. asjfjf@!**))^$#(* kajsff {][][[]]#൩#൩ ^൮൭&^%&^%൭
    എങ്ങിനെ ഉണ്ട് ?

    ReplyDelete
  2. sorry...matti post cheythu..ippo vayikkam.

    ReplyDelete
  3. good olicamerakalude kaalamaanu...laal salaam

    ReplyDelete

Followers

Blog Archive