Thursday, April 1, 2010

8 comments:

  1. പ്രതീഷ്... നിങ്ങളെപ്പോലുള്ള ആസ്ഥാന കവികള്‍ക്ക് (കളിയാക്കിയതല്ലാട്ടോ..കവിയാണെന്ന് എനിക്കുറപ്പുണ്ടെന്ന് പറഞ്ഞതാ.)കവിത എന്താണെന്ന് എനിക്കറിയില്ല.. എനിക്ക് വരികളിലെ ഫീലിംഗ് ആണ് കവിത.. വായിച്ചു തീരുമ്പോള്‍ മനസില്‍ അവശേഷിക്കുന്ന എന്തോ ഒന്ന്. ഒന്നും ഫീല്‍ ചെയ്യിക്കാതെ കടന്നുപോകുന്ന വരികളെ ഇഷ്ടപ്പെടാന്‍ എന്തോ കഴിയാറില്ല..

    സന്തോഷത്തോടെ പറയട്ടെ.. പ്രതീഷിന്റെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്..

    വെറുതെ വാക്കു വീണുപോകും വരെ
    കാത്തുനില്‍ക്കാന്‍
    എനിക്കു നിന്റെ വഴികളറിയില്ലല്ലോ....
    വിളക്കണക്കുമ്പോള്‍ ഓര്‍ത്തുകിടക്കാന്‍
    നിന്റെയൊരു നോട്ടം പോലും
    എനിക്കു സ്വന്തമായില്ലല്ലോ....

    മനോഹരം... നന്ദി...

    ReplyDelete
  2. രണ്ട് ഓഫുകള്‍..

    ഒന്ന്. ‘എന്റെ കാര്യം എനിക്കല്ലേ അറിയൂ‘ എന്നത് പോസ്റ്റ് ചെയ്യാമോ?

    രണ്ട്.. ഇതെന്താ പോസ്റ്റുകള്‍ ടെക്സ്റ്റ് അല്ലാതെ ഇടുന്നത്? വെറൈറ്റി ആണോ? അതോ വേറെ സൌകര്യം വല്ലതും?

    ReplyDelete
  3. പറഞ്ഞതിന് എല്ലാം നന്ദി. ആദ്യമേ തന്നെ പറയട്ടെ പരസ്യ രംഗത്ത് തങ്ങളെപോലെ നര്‍മ ബോധമുള്ളവര്‍ക്ക് നല്ല സാധ്യതകളുണ്ട്

    ഒരു കൈ നോക്കുന്നോ ? കോപ്പി റൈറ്റര്‍ ആയി ?

    ഇനി ഉത്തരങ്ങളിലേക്ക്

    എന്റെ കാര്യം... എത്രെയും പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാം

    വാക്കുകള്‍ കൃത്യമായി ടൈപ്പ് ചെയ്യാന്‍ വിഷമിച്ചപ്പോലാണ് കവിതകളെ ഇമേജ് ആയി സേവ് ചെയാം എന്നാ ആശയം തലയ്ക്കകത്ത് വന്നത്. വായിക്കാന്‍ എളുപ്പം. ഇവിടെ ടൈപ്പ് ചെയ്തു സമയം കളയണ്ട. പിന്നെ വത്യസ്തം എന്ന ഒരു ഗുണം കു‌ടി ഇപ്പൊ കിട്ടി.

    ReplyDelete
  4. ആദ്യം തന്നെ ഒരു ഓഫ്... ഈ നര്‍മ ബോധത്തിന്റെ കാര്യം ഇവിടെ എങ്ങനെ വന്നു? ഞാനെഴുതിയ കമന്റ് ഒരു തമാശയാന്നും പറഞ്ഞ് എന്നെ ഇന്‍സല്‍റ്റ് ചെയ്യാനുള്ള അടവാ ല്ലേ?

    അടുത്ത ഓഫ്.. അത്ര വല്യ ഓഫല്ല, ഒരു കുഞ്ഞി ഓഫ്.. ( അല്ലെങ്കി ഓണിന്റേം ഓഫിന്റേം എടക്ക്..)
    താമരനൂല്‍ ആള്‍ക്കാര്‍ കാണുന്നില്ലേ? അഗ്രിഗേറ്റര്‍ കാണിക്കാത്ത പ്രശ്നം ഉണ്ടൊ? ലിസ്റ്റ് ചെയ്യാന്‍ വേണ്ടി സൈബര്‍ ജാലകം ഓപ്ഷന്‍ തരുന്നുണ്ട്.. നോക്കിയിട്ടുണ്ടോ? അതൊന്നും ചെയ്യാനുള്ള നേരം ഇല്ലെങ്കില്‍ പറയൂ... ഞാന്‍ ചെയ്യാം.... എന്തായാലും എന്നെക്കൊണ്ടു പറ്റുന്ന പബ്ലിസിറ്റി ഞാന്‍ കൊടുക്കുന്നുണ്ട് ഇതിന്... അതു പോരല്ലോ...

    ReplyDelete
  5. narma bhothathinde karyam kurachu munbu thanne parayanam ennu vachatayirunnu. thangal ezuthunnadu vayikyumbol nan edakkellam chirikyum. pinne ad agencyil joli cheyunna enikyu adinde nalla kuravu tonnarundu(Sreenivasan cinimakal aduthide kuduthal kanan thudangi)....annu vivadamaya kavithayille...adinu marupadi ezuthiyappol ' angane nanum star ayi..' ennezuthiyille adu vallade rasichu...

    ReplyDelete
  6. itrayum 'Manglishil' type cheydathinu sorry..officil anu ...

    ReplyDelete
  7. bloginekkurichu thangal mugalil paranja ella karyangalum enikku agnathamanu...nan blogil pichavachu thudangiyitte ollu
    plz help me.

    ReplyDelete
  8. ഞാന്‍ ഇന്നുതന്നെ സൈബര്‍ ജാലകത്തിന്റെ ഒരു ലിങ്ക് ഇതില്‍ ഇടുന്നുണ്ട്.. ഇനി പോസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ ‘ജാലകം‘ എന്നതില്‍ ക്ലിക്കുക.. പോസ്റ്റ് അഗ്രിഗേറ്റ് ചെയ്തോളും...

    ReplyDelete

Followers

Blog Archive