പ്രതീ.. അതിരുകളില്ലായ്മ പോസിറ്റീവോ നെഗറ്റീവോ ഈ കവിതയില്‍? ഞാന്‍ അതിനെ പോസിറ്റീവ് ആയി മാത്രം എടുക്കുന്നു. അതിരുകളെക്കുറിച്ച് വേവലാതിപ്പെടാതെ തോണിയിറക്കാന്‍ കഴിയുക എന്നത് ഒരു പ്രതീക്ഷയാണ്...
ഭൂപടമില്ലാത്ത രാജ്യം കണ്ടേത്തിയ ശേഷം തോണിയിറക്കാന്‍ കഴിയാതെ വന്നാല്‍..?
പ്രതീ.. അതിരുകളില്ലായ്മ പോസിറ്റീവോ നെഗറ്റീവോ ഈ കവിതയില്‍? ഞാന്‍ അതിനെ പോസിറ്റീവ് ആയി മാത്രം എടുക്കുന്നു. അതിരുകളെക്കുറിച്ച് വേവലാതിപ്പെടാതെ തോണിയിറക്കാന്‍ കഴിയുക എന്നത് ഒരു പ്രതീക്ഷയാണ്...
ReplyDeleteഭൂപടമില്ലാത്ത രാജ്യം കണ്ടേത്തിയ ശേഷം തോണിയിറക്കാന്‍ കഴിയാതെ വന്നാല്‍..?
ഭുപടം ഇല്ലാത്ത രാജ്യം കണ്ടെത്താന്‍ കഴിയുന്നത് തന്നെ ഭാഗ്യം ആണ്.
ReplyDeleteകണ്ടെത്തി എങ്കില്‍ തങ്ങള്‍ ഭാഗ്യവതി
രണ്ടു രീതിയിലും എടുക്കാം. സന്‍മനസുള്ളവര്‍ക്ക് സമാധാനം
ReplyDeleteഭൂപടം ഇല്ലാത്ത രാജ്യം കണ്ടെത്തി..പക്ഷേ...ഭാഗ്യമോ നിര്‍ഭാഗ്യമോ...അറിയില്ല.. തോണിയിറക്കാന്‍ വയ്യ...
ReplyDeleteentey bhoopadam ellatha rajyathil vellamilla...
ReplyDelete