നന്ദി. പ്രിയ സുഹൃത്ത് Muktharinde ചോദ്യം മനസിലായില്ല. word verification എന്താണ് എന്നറിയില്ല, കുടുതല്‍ പറഞ്ഞു തന്നാല്‍ തിരുത്താന്‍ ഉള്ളത് ചെയ്യാം. ബ്ലോഗ്ഗിലെ ഇത്തരം പദങ്ങള്‍ ( ബ്ലോഗിലെ പദം ആണെന്ന വിശ്വാസത്തില്‍ ) എനിക്ക് പുതിയതാണ്. അധികകാലം ആയില്ല ഇതില്‍. ക്ഷമിക്കണം.
എന്തിനു മഹാഭാരതം..
ReplyDeleteകുറഞ്ഞവാക്കുകളില്‍
വലിയൊരാശയം..
കുറുങ്കവിത
കുറുകിയൊലിക്കുന്നു...
Word verification
കൊടുത്ത ഞമ്മളെ എടങ്ങേറാക്കണൊ..
അതൊഴിവാക്കിക്കൂടെ..
നാല് വരിയിലെ ആഴം!!
ReplyDeleteപ്രതീഷ്. സൈബര്‍ ജാലകം കനിഞ്ഞു തുടങ്ങി അല്ലേ? കണ്ടോ കമന്റുകളും വന്നു തുടങ്ങി.... ആശംസകള്‍..
ReplyDeleteഡൈവോഴ്സ്..ഹൃദ്യം...
പലപ്പോഴും ഇങ്ങനെയാണ്.. ഊരിയെടുക്കുമ്പോഴേ അറിയൂ മുറിവിന്റെ ആഴം...
നന്ദി.
ReplyDeleteപ്രിയ സുഹൃത്ത് Muktharinde ചോദ്യം മനസിലായില്ല. word verification എന്താണ് എന്നറിയില്ല, കുടുതല്‍ പറഞ്ഞു തന്നാല്‍ തിരുത്താന്‍ ഉള്ളത് ചെയ്യാം. ബ്ലോഗ്ഗിലെ ഇത്തരം പദങ്ങള്‍ ( ബ്ലോഗിലെ പദം ആണെന്ന വിശ്വാസത്തില്‍ ) എനിക്ക് പുതിയതാണ്. അധികകാലം ആയില്ല ഇതില്‍. ക്ഷമിക്കണം.
Aarku vendiya entheenyu enikkariyam...njan parayatha entey bhasha parayunna oral
ReplyDeleteWord verification മാറ്റാൻ ബ്ലോഗ് സെറ്റിംങ്ങ്സിൽ commentsൽ താഴോട്ടായി show word verification for comments എന്നിടത്ത് No എന്നത് activate ചെയ്യുക
ReplyDeletepriyappetta suhruthe...nanni.
ReplyDeleteരണ്ട് പ്രതികളോ? മലയാളപ്രതിയും ഇംഗ്ലീഷ് പ്രതിയും? ഹ ഹ
ReplyDeleteHow intense!!
ReplyDelete