ആദ്യം തന്നെ ഓഫിന്റെ അനിയന്‍... സൈബര്‍ ജാലകത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ മാത്രം പോര.. താന്‍ പാതി ദൈവം പാതി എന്നാണല്ലോ .. എന്റെ പാതി ചെയ്തു.. ഇനി ചെയ്യേണ്ടത് മെയില്‍ അയച്ചിട്ടുണ്ട്...അതു തെറ്റാതെ ചെയ്യുക..(തെറ്റിച്ചാല്‍ ഇമ്പോസിഷന്‍ എഴുതിക്കും..കൂടെ 12 ഏത്തവും..)
കവിത ആസ് യൂഷ്വല്‍ നന്നായിരിക്കുന്നു.. പ്രത്യേകിച്ചും അവസാന വരികള്‍...
മറന്നുപോയ ഓഫ്.. ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാമോ? അല്ല അതിന്റെ ഗുണങ്ങള്‍ എനിക്കറിയില്ല, അതോണ്ടാ.. ഞാന്‍ കീമാന്‍ ഉപയോഗിച്ചാണ് ടൈപ് ചെയ്യുന്നത്.. അതില്‍ നിന്നും മാറി ഇംഗ്ലീഷ് അടിച്ച് വീണ്ടും മലയാളത്തില്‍ വരാന്‍ മടി ..വേറൊന്നും അല്ല
ആദ്യം തന്നെ ഓഫിന്റെ അനിയന്‍... സൈബര്‍ ജാലകത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ മാത്രം പോര.. താന്‍ പാതി ദൈവം പാതി എന്നാണല്ലോ .. എന്റെ പാതി ചെയ്തു.. ഇനി ചെയ്യേണ്ടത് മെയില്‍ അയച്ചിട്ടുണ്ട്...അതു തെറ്റാതെ ചെയ്യുക..(തെറ്റിച്ചാല്‍ ഇമ്പോസിഷന്‍ എഴുതിക്കും..കൂടെ 12 ഏത്തവും..)
ReplyDeleteകവിത ആസ് യൂഷ്വല്‍ നന്നായിരിക്കുന്നു.. പ്രത്യേകിച്ചും അവസാന വരികള്‍...
മറന്നുപോയ ഓഫ്.. ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാമോ? അല്ല അതിന്റെ ഗുണങ്ങള്‍ എനിക്കറിയില്ല, അതോണ്ടാ.. ഞാന്‍ കീമാന്‍ ഉപയോഗിച്ചാണ് ടൈപ് ചെയ്യുന്നത്.. അതില്‍ നിന്നും മാറി ഇംഗ്ലീഷ് അടിച്ച് വീണ്ടും മലയാളത്തില്‍ വരാന്‍ മടി ..വേറൊന്നും അല്ല
:)
ReplyDeletegud