Saturday, September 1, 2012




പറന്നു പോകാം നമുക്കീ
പകലിന്‍റെ  കൊമ്പില്‍ നിന്നും 
ഒരു കാറ്റില്‍,
ഒരു  കിനാവിന്‍റെ
കൈകള്‍ കോര്‍ത്തലിഞ്ഞുതീരാം
പിന്നെയൊരു 
രാവിന്‍റെ കടലില്‍...






4 comments:

  1. നവംബറിന്റെ ഇഷ്ടം !!!!!!

    ReplyDelete
  2. november nashtangalude masamanu mashe
    :)

    ReplyDelete
  3. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ഒരല്പം ശ്രദ്ധിക്കൂ..

    ശുഭാശംസകൾ....

    ReplyDelete

Followers

Blog Archive