Wednesday, August 22, 2012




എന്റെ വാക്കുനീട്ടുമ്പോള്‍
നിന്റെ വാക്കില്‍ -
ത്തൊടുന്നത്രയും
ചെറിയതായീ  ലോകം...  


3 comments:

  1. എത്ര വിരല്‍ നീട്ടിയാലും

    നിന്നെ തൊടാന്‍

    കഴിയാത്ത അകലത്തു നിന്നും

    എന്റെ വാക്ക് നിന്റെ

    ഹൃദയത്തിലേക്ക് ഒഴുകുന്നത്‌

    പോലെ ഉണ്ടല്ലേ .......

    ഇതിന്റെ പേരാണ് മോനെ

    "കൊഫെ പോസ "

    ReplyDelete

Followers

Blog Archive