Friday, August 30, 2013



കോടാലി 

ഒരു മരവും
ആത്മഹത്യ ചെയ്തിട്ടില്ല
ഇതേവരെ ഈ ഭൂമിയിൽ. 

4 comments:

  1. സത്യം.!!

    മനോഹരമായ വരികൾ.

    ശുഭാശംസകൾ.....

    ReplyDelete
  2. കൊല്ലാന്‍ വരുന്നവര്‍ക്ക് പോലും തണല്‍ കൊടുത്തിട്ടേയുള്ളു

    ReplyDelete
  3. i get goosebumps reading ur lines...

    ReplyDelete

Followers

Blog Archive